Rahul Easwar bail application postponed
ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കൊട്ടാരക്കര സബ്ജയിലിലാണ് രാഹുല്‍ ഈശ്വര്‍. ഇയാള്‍ നിരാഹാര സമരത്തിലാണ്.
#RahulEaswar #Sabarimala